Arunam
DNA Astrology
ജ്യോതിഷ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്
മറവണു ജ്യോതിഷം തമിഴ് സിദ്ധ ജ്യോതിഷം
എന്താണ് ഡിഎൻഎ അസ്ട്രോളജി
Sree Vishal lokeshwaran, Founder of DNA Astrology
Chennai, Tamilnadu
പുരാതന തമിഴ് സിദ്ധ സമ്പ്രദായത്തിൽ നിന്ന് വരുന്ന മറപണു ജ്യോതിഷിൻ്റെ (മറപ് + അണു എന്നാൽ മറഞ്ഞിരിക്കുന്ന ആറ്റം) കാലാനുസൃതമായ അപ്‌ഡേറ്റാണ് ഡിഎൻഎ ജ്യോതിഷം. അതായത് ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഒരു വ്യക്തിയുടെ ഡിഎൻഎ പോലെ തന്നെ ഡിഎൻഎ ഉണ്ട്. ജനന ചാർട്ടിലെ ഗ്രഹത്തിൻ്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി നമുക്ക് ഒരു വ്യക്തിയുടെ ഡിഎൻഎ പാറ്റേൺ തിരിച്ചറിയാൻ കഴിയും.
ഈ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം ഏതൊരു വ്യക്തിയുടെയും പൂർവ്വ കർമ്മമാണ്. അതുകൊണ്ട് തന്നെ പ്രശ്നങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്താൻ DNA ജ്യോതിഷം നമ്മെ സഹായിക്കുന്നു. അതിനായി ഒരു വ്യക്തിയുടെ ജനന ചാർട്ട്, ഗ്രഹത്തിൻ്റെ സ്ഥാനം എന്നിവ വിശദമായി പരിശോധിച്ച് അവരുടെ ഡിഎൻഎ മനസ്സിലാക്കുകയും ഈ ജന്മത്തിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് വളരെ വ്യക്തമായി പരിഹാരം നിർണ്ണയിക്കുകയും ചെയ്യാം.
തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ ശ്രീ വിശാൽ ലോകേശ്വരൻ ആണ് ഡിഎൻഎ അസ്ട്രോളജി എന്ന ജ്യോതിഷ വിശകലന രീതി വികസിപ്പിച്ചെടുത്തത്. അദ്ദേഹത്തിന്റെ കീഴിൽ ആയിരക്കണക്കിന് ജ്യോതിഷികൾ ഇന്ന് ഈ ജ്യോതിഷരീതി പ്രയോജനപ്പെടുത്തി വരുന്നു.
Master Arunachalam
DNA Astrology Teacher, Kerala
അരുണം സ്കൂൾ ഓഫ് മിസ്റ്റിസിസത്തിൻ്റെ സ്ഥാപകനായ മാസ്റ്റർ അരുണാചലം ഒരു ആത്മീയ അധ്യാപകനും ഗവേഷകനും, ഡിഎൻഎ ജ്യോതിഷിയും, ഹിപ്നോട്ടിക് കൗൺസിലറും, റെയ്കി മാസ്റ്റർ ടീച്ചറും, യോഗാധ്യാപകനും, 'ദൈവത്തിൻ്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള ജ്യോതിഷ ഗവേഷകനുമാണ്. അധ്യാപനം അദ്ദേഹത്തിന് അഭിനിവേശമാണ്. എന്നാൽ കേവലം ആഗ്രഹത്തിൻ്റെ അടിസ്ഥാനത്തിലല്ല അദ്ദേഹം അധ്യാപകനായത്, വിദ്യാഭ്യാസം മനുഷ്യജീവിതത്തിൽ മറ്റെന്തിനെക്കാളും വിലപ്പെട്ടതും നശിപ്പിക്കാനാവാത്തതുമാണെന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവിൽ നിന്ന് തൻ്റെ അഭിനിവേശം സേവനമാക്കി മാറ്റാനുള്ള ഉറച്ച തീരുമാനമെടുത്ത മാസ്റ്റർ ഇതിനോടകം പതിനഞ്ചിലേറെ ഓൺലൈൻ കോഴ്സുകളിലൂടെ ആയിരത്തിലധികം പേർക്ക് അറിവുകൾ പങ്കുവച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യം 1000+ Courses = 1,00,000 Students എന്നതാണ്, അതിനായി നിലവിൽ 4 ഭാഷകളിലേക്ക് തന്റെ കോഴ്സുകൾ എത്തിക്കുക എന്ന പരിശ്രമത്തിലൂടെ മാസ്റ്റർ മുന്നേറുന്നു.
നിങ്ങൾക്ക് ഇഷ്ടമുള്ള സമയം വീഡിയോ ക്ലാസുകൾ കാണാം
30 വീഡിയോ ക്ലാസുകൾ വീതമുള്ള 12 പാർട്ടുകൾ, ആകെ 365 വീഡിയോകൾ
ജ്യോതിഷ ബേസിക് പാഠങ്ങൾ മുതൽ അഡ്വാൻസ് വരെ വളരെ ലളിതമായി മലയാളത്തിൽ പഠിക്കാം.
ഇപ്പോൾ ഒരോ പാർട്ടായും
തിരഞ്ഞെടുത്ത് പഠിക്കാം
തീർച്ചയായും ചേരാവുന്നതാണ്, കാരണം ഡിഎൻഎ അസ്ട്രോളജി എന്ന ഈ കോഴ്സിൽ ആദ്യം ബേസിക് പാഠങ്ങൾ മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തുടക്കക്കാർക്കും എളുപ്പത്തിൽ പഠിക്കുവാൻ കഴിയും.
സംശയിക്കേണ്ടതില്ല, ഈ കോഴ്സ് പാഠങ്ങളെല്ലാം മലയാളത്തിൽ തന്നെയാണ് നൽകിയിരിക്കുന്നത്.
വിഷമിക്കേണ്ടതില്ല, ഈ കോഴ്സിന് പ്രത്യേക സമയക്രമമൊന്നും ഇല്ല. റിക്കോർഡഡ് വീഡിയോകളാണ് നൽകുന്നത്. അതാകട്ടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇഷ്ടം പോലെ കാണാം. രാത്രിയോ പകലോ ഏത് സമയത്തും.
അക്കാര്യത്തിലും വിഷമിക്കേണ്ടതില്ല, ഈ കോഴ്സ് വീഡിയോകൾ നിങ്ങൾ കോഴ്സ് പർച്ചേഴ്സ് ചെയ്യുന്ന തീയതി മുതൽ 5 വർഷം വരെ ലഭ്യമാണ്. അതിനുള്ളിൽ പൂർത്തീകരിച്ചാൽ മതിയാകും.
നിങ്ങൾ കോഴ്സ് വിജയകരമായി പർച്ചേസ് ചെയ്തു കഴിഞ്ഞാൽ അതായത് പെയ്മെന്റ് ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ ഓപ്പൺ ആയി വരുന്ന പേജിൽ കോഴ്സ് ആക്സസ് ലിങ്കും പാസ് വേഡും ലഭിക്കും. അതുപയോഗിച്ച് അപ്പോൾ തന്നെ നിങ്ങൾക്ക് കോഴ്സ് വീഡിയോകൾ കണ്ടു തുടങ്ങാം. ഇതേ കോഴ്സ് ആക്സസ് ലിങ്ക് നിങ്ങൾ നൽകിയ ഈമെയിലിലേക്കും അയയ്ക്കുന്നതാണ്. ആ ലിങ്ക് ഉപയോഗിച്ചും കോഴ്സ് പേജിൽ പ്രവേശിക്കുവാൻ കഴിയും. ഇതിനായി നിങ്ങൾക്ക് ലാപ്ടോപ്പോ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിക്കാവുന്നതാണ്
Arunam School of Mysticism
Reg: UDYAM-KL-12-0013821, Janardhanapuram, Varkala,
Thiruvananthapuram, Varkala, Kerala, India - 695141