Enroll in this exclusive course today to delve into the fascinating world of astrology! By joining now, you will receive a complimentary Astrology Basics e-book, packed with valuable insights and knowledge to help you kick start your journey into the mystical realm of astrology. Don't miss out on this incredible offer - sign up now to receive your free e-book and begin your exploration of the stars and planets.
മാസ്റ്റർ അരുണാചലം എഴുതി അരുണം സ്കൂൾ ഓഫ് മിസ്റ്റിസിസം പബ്ലിഷ് ചെയ്ത ഏറ്റവും പുതിയ ബുക്ക് ഭൃഗുബിന്ദു ജ്യോതിഷം ( മലയാളം )
ഈ ഓൺലൈൻ കോഴ്സിനൊപ്പം നിങ്ങൾക്ക് തികച്ചും ഫ്രീയായി ലഭിക്കുന്നു.
( ബുക്ക് കൊറിയർ മുഖേന നിങ്ങളുടെ മേൽവിലാസത്തിൽ അയയ്ച്ചു തരുന്നതാണ് )
ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം.
( സ്റ്റോക്ക് തീരുന്നതു വരെ ).
മാസ്റ്റർ അരുണാചലം എഴുതി
അരുണം സ്കൂൾ ഓഫ് മിസ്റ്റിസിസം
പബ്ലിഷ് ചെയ്ത ഏറ്റവും പുതിയ ബുക്ക്
ഭൃഗുബിന്ദു ജ്യോതിഷം ( മലയാളം )
ഈ ഓൺലൈൻ കോഴ്സിനൊപ്പം നിങ്ങൾക്ക് തികച്ചും ഫ്രീയായി ലഭിക്കുന്നു.
( ബുക്ക് കൊറിയർ മുഖേന നിങ്ങളുടെ മേൽവിലാസത്തിൽ അയയ്ച്ചു തരുന്നതാണ് )
ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം.
( സ്റ്റോക്ക് തീരുന്നതു വരെ ).
അരുണം സ്കൂൾ ഓഫ് മിസ്റ്റിസിസത്തിൻ്റെ സ്ഥാപകനായ മാസ്റ്റർ അരുണാചലം ഒരു ആത്മീയ അധ്യാപകനും ഗവേഷകനും, ഡിഎൻഎ ജ്യോതിഷിയും, ഹിപ്നോട്ടിക് കൗൺസിലറും, റെയ്കി മാസ്റ്റർ ടീച്ചറും, യോഗാധ്യാപകനും, 'ദൈവത്തിൻ്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള ജ്യോതിഷ ഗവേഷകനുമാണ്. അധ്യാപനം അദ്ദേഹത്തിന് അഭിനിവേശമാണ്. എന്നാൽ കേവലം ആഗ്രഹത്തിൻ്റെ അടിസ്ഥാനത്തിലല്ല അദ്ദേഹം അധ്യാപകനായത്, വിദ്യാഭ്യാസം മനുഷ്യജീവിതത്തിൽ മറ്റെന്തിനെക്കാളും വിലപ്പെട്ടതും നശിപ്പിക്കാനാവാത്തതുമാണെന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവിൽ നിന്ന് തൻ്റെ അഭിനിവേശം സേവനമാക്കി മാറ്റാനുള്ള ഉറച്ച തീരുമാനമെടുത്ത മാസ്റ്റർ ഇതിനോടകം പതിനഞ്ചിലേറെ ഓൺലൈൻ കോഴ്സുകളിലൂടെ ആയിരത്തിലധികം പേർക്ക് അറിവുകൾ പങ്കുവച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യം 1000+ Courses = 1,00,000 Students എന്നതാണ്, അതിനായി നിലവിൽ 4 ഭാഷകളിലേക്ക് തന്റെ കോഴ്സുകൾ എത്തിക്കുക എന്ന പരിശ്രമത്തിലൂടെ മാസ്റ്റർ മുന്നേറുന്നു.
നിങ്ങൾ കോഴ്സ് വിജയകരമായി പർച്ചേസ് ചെയ്തു കഴിഞ്ഞാൽ അതായത് പെയ്മെന്റ് ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ ഓപ്പൺ ആയി വരുന്ന പേജിൽ കോഴ്സ് ആക്സസ് ലിങ്കും പാസ് വേഡും ലഭിക്കും. അതുപയോഗിച്ച് അപ്പോൾ തന്നെ നിങ്ങൾക്ക് കോഴ്സ് വീഡിയോകൾ കണ്ടു തുടങ്ങാം. ഇതേ കോഴ്സ് ആക്സസ് ലിങ്ക് നിങ്ങൾ നൽകിയ ഈമെയിലിലേക്കും അയയ്ക്കുന്നതാണ്. ആ ലിങ്ക് ഉപയോഗിച്ചും കോഴ്സ് പേജിൽ പ്രവേശിക്കുവാൻ കഴിയും. ഇതിനായി നിങ്ങൾക്ക് ലാപ്ടോപ്പോ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിക്കാവുന്നതാണ്
തീർച്ചയായും ചേരാവുന്നതാണ്, കാരണം ഡിഎൻഎ അസ്ട്രോളജി എന്ന ഈ കോഴ്സിൽ ആദ്യം ബേസിക് പാഠങ്ങൾ മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തുടക്കക്കാർക്കും എളുപ്പത്തിൽ പഠിക്കുവാൻ കഴിയും.
സംശയിക്കേണ്ടതില്ല, ഈ കോഴ്സ് പാഠങ്ങളെല്ലാം മലയാളത്തിൽ തന്നെയാണ് നൽകിയിരിക്കുന്നത്.
വിഷമിക്കേണ്ടതില്ല, ഈ കോഴ്സിന് പ്രത്യേക സമയക്രമമൊന്നും ഇല്ല. റിക്കോർഡഡ് വീഡിയോകളാണ് നൽകുന്നത്. അതാകട്ടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇഷ്ടം പോലെ കാണാം. രാത്രിയോ പകലോ ഏത് സമയത്തും.
അക്കാര്യത്തിലും വിഷമിക്കേണ്ടതില്ല, ഈ കോഴ്സ് വീഡിയോകൾ നിങ്ങൾ കോഴ്സ് പർച്ചേഴ്സ് ചെയ്യുന്ന തീയതി മുതൽ 1 വർഷം വരെ ലഭ്യമാണ്. അതിനുള്ളിൽ പൂർത്തീകരിച്ചാൽ മതിയാകും.
© 2024 Sales Page. All Rights Reserved | Design by Arunam School of Mysticism