Arunam school of mysticism
Master the mysterious techniques of astrology and tantra.
Limited-Time Offer – Book Now at Just ₹99!Original Price: ₹500/-
Special Offer: Only ₹99/- (Limited Period Discount)
✔️ 100% Personalized Report
✔️ Delivered in PDF Format
✔️ Get it within 48 hours after booking
"Hello, seekers of wisdom! I am Master Arunachalam, representing *Arunam School of Mysticism*. We are thrilled to introduce you to our new advanced course:
‘Saturn - Taskmaster of the Zodiac.’
This six-week journey will help you unlock Saturn's mysteries and how its influence shapes your life through challenges, perseverance, and eventual triumph."
നിങ്ങൾ ജ്യോതിശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്, അതുമല്ലെങ്കിൽ ജ്യോതിശാസ്ത്രം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എങ്കിൽ മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങൾക്ക് വളരെയധികം സഹായകരവും പ്രയോജനപ്രദമായ ഒരു പ്രശ്നചിന്ത പദ്ധതിയാണ് ജാമക്കോൽ ആരൂഢപ്രശ്നം. പ്രശ്നചിന്തയിൽ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാമക്കോൽ ആരൂഢപ്രശ്നം പക്ഷേ കേരളീയമായ ഒരു സമ്പ്രദായം അല്ല. ഇത് തമിഴ് സിദ്ധ മാർഗത്തിൽ നിന്ന് ഉൽഭവിച്ച് അതേസമയം തന്നെ ജൈനമത ആചാര്യമാരാൽ പ്രചരിപ്പിക്കപ്പെട്ട അമൂല്യമായ നിധി തന്നെയാണ് എന്ന് നിസംശയം പറയാൻ കഴിയും.
Choose from 100+ Exclusive Online Video courses And Learn From The
Top Masters From The World
തമിഴ് സിദ്ധ ജ്യോതിഷ ശാഖയിൽ നിന്നും മറ്റൊരു അമൂല്യമായ പ്രശ്നചിന്താ ജ്ഞാനം. നിങ്ങൾ ഒരു ജ്യോത്സ്യൻ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്കുമാകാം പ്രശ്നചിന്തയിൽ രാജാവ്.
മോഡേൺ ജ്യോതിഷ മേഖലയിൽ പുത്തൻ വിപ്ലവമായി.... പരിവർത്തനത്തിന്റെ മാറ്റൊലി മുഴക്കി ഡിഎൻഎ അസ്ട്രോളജി.
( അസ്ട്രോളജിക്കൽ കൗൺസിലിംഗ് )
സംഖ്യാ ജ്യോതിശാസ്ത്രത്തിന്റെ അത്ഭുതകരവും വളരെയധികം പ്രയോഗിക വുമായ പാഠങ്ങൾ... അവതരണത്തിലെ മാസ്റ്റർ ടച്ചുമായി തികച്ചും
വ്യത്യസ്തമായ ഒരു പഠനകോഴ്സ്...
We listen to students' perspectives, and we are making online courses that can be refined and tailored to better meet the needs and expectations of learners, ultimately enhancing the effectiveness and satisfaction of the online learning experience.
I started my studies by joining 2021 batch of ISOM's DNA Astrology course and then I studied many online courses like Master Numerology, Jamakol Arudha Prasnam, Atmasammohanavidya, Ishtadevata Upasana etc. A distinctive feature of all these courses is the simple presentation and narrative style of the subject matter. The teaching style is something worth picking up that even people who don't have a preconceived notion of the subject can understand very quickly.
ഒരു നിയോഗം പോലെയാണ് ഓരോ മനുഷ്യനും അറിവിലേക്കും ഗുരുവിലേക്കും എത്തപ്പെടുന്നത്. വിദേശത്തു ജോലി ചെയ്യുന്ന ഞാൻ, 2018 മുതൽ ഗുരുനാഥൻ്റെ അടുത്ത് നിന്നും വിവിധ കോഴ്സുകൾ ഓൺലൈൻ ആയി പഠിക്കുന്നു. എത്ര വർഷങ്ങൾ അലഞ്ഞാലും കിട്ടാത്ത അത്ര നിഗൂഢ അറിവുകൾ, നിറഞ്ഞ മനസ്സോടെ ഗുരുനാഥൻ പറഞ്ഞ് തന്നു കൊണ്ടേയിരിക്കുന്നു. പ്രാക്ടിക്കലും ലളിതവുമാണ് ഗുരുനാഥൻ്റെ പഠനരീതി. അനാവശ്യമായ ചിട്ടവട്ടങ്ങൾ ഇല്ലെന്ന് മാത്രമല്ല എല്ലാവർക്കും പഠിച്ച വിദ്യ പ്രാക്ടിക്കൽ ആയി ഉപയോഗിക്കുവാനും ഗവേഷണം നടത്തുവാനും ഉള്ള പൂർണസ്വാതന്ത്ര്യവും പ്രോത്സാഹനവും Arunam school of Mysticism ത്തെ
unique ആക്കുന്നു.
குருஜிக்கு வணக்கம்,
அமானுஷ்ய அறிவியலை மிக எளிமையான முறையில் ஆன்லைன் வீடியோ வகுப்புகளில் கொண்டு வந்து சந்தேகங்களுக்கு வாட்ஸ்அப் மூலம் பதில் அளித்த குருஜிக்கு மீண்டும் ஒருமுறை நன்றி. அன்புடன் மேலும் புதிய வகுப்புகளை எதிர் நோக்குகிறோம்.
அன்புடன்,
ഡിഎൻഎ അസ്ട്രോളജി , മാസ്റ്റർ ന്യൂമറോളജി, മെഡിക്കൽ ഡിഎൻഎ അസ്ട്രോളജി , ജമാക്കോൽ ആരൂഢ പ്രശ്നം , അഷ്ടമാന്ത്രികം , മാസ്റ്റർ മുദ്ര തെറാപ്പി, കവിടി പ്രശ്നം എന്നിവ നല്ല രീതിയിൽ പഠിക്കുവാൻ സാധിച്ചു. ഇപ്പോൾ നല്ല രീതിയിൽ പ്രാക്ടീസ് ചെയുന്നുണ്ട് . നമ്മുടെ സർ വളരെ ലളിതമായിട്ടാണ് ക്ലാസ് എടുക്കുന്നത് , നല്ല പോലെ മനസിലാകുന്നുണ്ട് .. ജ്യോതിഷം തുടക്കകാർക്കു പോലും വളരെ പെട്ടെന്ന് പഠിക്കുവാൻ സാധിക്കുന്നതാണ് . എനിക്ക് ഈ ഗുരുജിയെ കിട്ടിയതിൽ ഈശ്വരനോട് വളരെ നന്ദിയുണ്ട്.
അരുണം സ്കൂൾ ഓഫ് മിസ്റ്റിസിസത്തിൻ്റെ കോഴ്സുകൾ എല്ലാം തന്നെ യാഥാർത്യബോധത്തോടെ കാര്യങ്ങളെ അവതരിപ്പിക്കുന്നു, അതിനാൽ ഓരോ കോഴ്സും പഠിച്ചു കഴിഞ്ഞ ശേഷം നമ്മൾക്ക് അത് ജീവിതവുമായി ബന്ധപ്പെടുത്താൻ വളരെ പെട്ടെന്ന് തന്നെ സാധിക്കുന്നു. ഡിഎൻഎ അസ്ട്രോളജി, ഭൃഗുനന്ദിനാഡി എന്നീ കോഴ്സുകൾ എൻ്റെ ജ്യോതിഷ പഠനത്തിന് വളരെയധികം ഗുണം തന്നിട്ടുണ്ട്. അനായാസേന ഒരാളുടെ പ്രയാസങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കാനാകുന്നുണ്ട്.
അരുണം സ്കൂൾ ഓഫ് മിസ്റ്റിസിസത്തിന്റെ ഓരോ പാഠങ്ങളും എനിക്കു ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലയേറിയ അറിവുകളാണ്. പൂർവ്വജൻമാർജിതമായി ഓരോ വ്യക്തിയിലും വന്നു ചേർന്നിട്ടുള്ള നെഗറ്റീവും പോസിറ്റിവുമായ കർമ്മാ കണക്ടിവിറ്റിയെ വ്യക്തമായി മനസ്സിലാക്കാനും അതുവഴി ജീവിത വിജയം നേടിയെടുക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങളും വളരെ ലളിതമായ പാഠ്യ പദ്ധതിയിലൂടെ ക്രമീകരിച്ചിരിക്കുന്നുവെന്നത് ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.
The Arunam School of Mysticism is an online educational and research institute established in 2019 based in Kerala, known as God's Own Country. We Provide several courses online and research Indian occult sciences and promote such esoteric sciences. That is to say, the Indian School of Mysticism aims to make available to everyone the benefits of our traditional mystical knowledge like Astrology, Reiki, Hypnotism, Tantra, and Yoga.
The advent of digital learning has transformed traditional education, enabling individuals to engage in online courses and acquire new skills at their own pace.